Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: പി രാജുവിനെ തള്ളി സിപിഐ - കാനം വിശദീകരണം തേടി

ഇടയ്ക്കിടെ പേടിച്ച് പനിവരുന്ന ആളാണ് പിണറായി, അത് മന്ദബുദ്ധികളായ ചിലര്‍ ഉപദേശകരായതിന്റെ പ്രശ്നമാണ്: പി രാജു

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (16:04 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ എറണാകുളം ജില്ലാസെക്രട്ടറി പി രാജുവിനെ തള്ളി സിപിഐ. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പി രാജുവിനോട് വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.
 
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായായിരുന്നു രാജു രംഗത്തെത്തിയത്. ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണെന്നും മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും പി രാജു പറഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു ഇദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments