Webdunia - Bharat's app for daily news and videos

Install App

ബിജെ‌പിയുടെ ഭീഷണിയോ? കമലിന്‍റെ മാധവിക്കുട്ടിയാകാന്‍ വിദ്യയില്ല; പുതിയ നായിക ആര്?

വിദ്യാ ബാലന്‍റെ പിന്‍‌മാറ്റത്തിന് കാരണമെന്ത്? ആമിയില്‍ പുതിയ നായികയാര്?

Webdunia
വ്യാഴം, 12 ജനുവരി 2017 (10:49 IST)
മലയാളത്തിന്‍റെ വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാ ബാലന്‍ പിന്‍‌മാറി. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും അതിനാല്‍ പിന്‍‌മാറുകയാണെന്നുമാണ് വിദ്യ കമലിനെ അറിയിച്ചിരിക്കുന്നത്.
 
പല തവണ വിദ്യാ ബാലനെ അനുനയിപ്പിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയമായില്ല. ഒടുവില്‍ ശ്രമം ഉപേക്ഷിച്ച് പുതിയ നായികയെ കണ്ടെത്താനുള്ള നീക്കങ്ങളിലാണ് കമല്‍ ഇപ്പോള്‍.
 
കമല്‍ ബി ജെ പിയുടെ കണ്ണിലെ കരടായതാണ് വിദ്യാ ബാലന്‍റെ പിന്‍‌മാറ്റത്തിന് കാരണമെന്ന് നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യം വിദ്യയോട് അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു.
 
ആമി എന്ന സിനിമയുടെ തിരക്കഥയില്‍ കമലിനും വിദ്യാ ബാലനുമിടയില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആദ്യം കേട്ട തിരക്കഥയില്‍ വിദ്യ സംതൃപ്തയായിരുന്നു. എന്നാല്‍ അവസാനനിമിഷം തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങളാണ് ചിത്രത്തില്‍ നിന്ന് പിന്‍‌മാറാന്‍ വിദ്യയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments