Webdunia - Bharat's app for daily news and videos

Install App

പ്രശസ്ത യുവനടിയുടെ ഫ്ളാറ്റില്‍ അനാശാസ്യമെന്ന് പരാതി

കൊച്ചിയിലെ നടിയുടെ ഫ്ളാറ്റില്‍ അനാശാസ്യമെന്ന് പരാതി

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (11:04 IST)
കൊച്ചിയില്‍ പ്രശസ്ത യുവനടിയുടെ ഫ്ളാറ്റില്‍ അനാശാസ്യമെന്ന് പരാതി. ഇവിടെ ദിവസേന ഒട്ടേറെ പേര്‍ വന്നുപോകുന്നുണ്ട്. ഇത് സംശയകരമെന്നാണ് അടുത്ത ഫ്ളാറ്റുകളിലുള്ളവര്‍ പറയുന്നത്. ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ച് തുടങ്ങിയ ഈ നടി ഒരു കുപ്രസിദ്ധ കേസിലെ പ്രതിയുമായുള്ള സൌഹൃദത്തെ തുടര്‍ന്ന് സിനിമയില്‍ ഒറ്റപ്പെട്ടിരുന്നു. 
 
പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാതായി. ഇതോടെ ആഢംബര ജീവിതത്തിന് മറ്റു വഴികള്‍ തേടുകയായിരുന്നു. സിനിമ കുറഞ്ഞതോടെ ഒരു യുവ ബിസിനസുകാരന്‍റെ ഫ്ളാറ്റില്‍ കുറെനാള്‍ താമസിച്ചു. അയാളുമായി അകന്നതോടെ വിദേശ മലയാളിയുമായി അടുപ്പത്തിലായി. കുടുംബമുള്ള ഇയാള്‍ നടിയെ പിന്നീട് ഒഴിവാക്കി.
 
ഇപ്പോള്‍ താമസിക്കുന്ന ഫ്ളാറ്റ് ഒരു ഹോട്ടല്‍ ശ്രംഖലയുടേതാണ്. നടിയുടെ അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന യുവാവ് ഓരോ ദിവസവും ഓരോ സ്ത്രീകളുമായാണ് ഇവിടെ എത്തുന്നതത്രേ. നടിയുമായി ചേര്‍ന്ന് യുവാവ് പെണ്‍വാണിഭം  നടത്തുന്നുവെന്ന പരാതിയാണ് മറ്റ് താമസക്കാര്‍ക്കുള്ളത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments