Webdunia - Bharat's app for daily news and videos

Install App

പുതിയ റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ ജഡ്ജി !

റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ ജഡ്ജി !

Webdunia
ഞായര്‍, 30 ജൂലൈ 2017 (15:35 IST)
പുതിയ റേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ വീട്ടമ്മയായ അന്നമ്മ ശരിക്കും ഞെട്ടി. അടുക്കളെ ഭരണവുമായി നടന്ന അന്നമ്മ ഒരു സുപ്രഭാതത്തില്‍ ജഡ്ജിയായി മാറി. സ്വപനത്തില്‍ പോലും വിജാരിക്കാത്ത കാര്യമാണിത്. കോടതി വരാന്തയില്‍ ഒരിക്കല്‍ പോലും കയറിയിട്ടില്ലാത്ത അന്നമ്മയാണ് ജെഡ്ജിയായിരിക്കുന്നത്.
 
ഇരിട്ടി താലൂക്കിലെ എടപ്പുഴയില്‍ അനുവധിച്ച പുതിയ റേഷന്‍ കാര്‍ഡിലാണ് അധികൃതര്‍ വീട്ടമ്മയെ ജഡ്ജിയാക്കിയത്. ഒരു തെറ്റല്ല റേഷന്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും തെറ്റാണ്. വീട്ടുപേര് തെറ്റിച്ച് നല്‍കി, ഇത് കൂടാതെ ഭര്‍ത്താവ് എം‌എം ഇമ്മാനുവലിന്റെ വയസായി 62 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments