Webdunia - Bharat's app for daily news and videos

Install App

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (16:38 IST)
സംസ്ഥാന നിയമസഭയുടെ സമ്മേളനം ആഗസ്റ് ഏഴ് തിങ്കളാഴ്ച  തുടങ്ങി ഓഗസ്റ് ഇരുപത്തിനാല് വ്യാഴാഴ്ച അവസാനിക്കും. സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിച്ചതാണിക്കാര്യം. നിയമനിർമ്മാണമാണ് ഇതിലെ പത്ത് ദിവസങ്ങളിലും നടക്കുക. 
 
ആകെയുള്ള പതിമൂന്ന് ദിവസങ്ങളിൽ ബാക്കിയുള്ള രണ്ട് ദിവസങ്ങളിൽ അനൗദ്യോഗിക കാര്യങ്ങളും ഒരു ദിവസം ഉപധനാഭ്യർത്ഥനയുമാവും ഉണ്ടാവുക. നിയമ നിർമ്മാണം നടത്തുന്നത് കഴിഞ്ഞ സമ്മേളനത്തിനു ശേഷം  ഇറക്കിയ ഒൻപത് ഓർഡിനൻസുകൾക്ക് വേണ്ടിയാണ്. കേരളം മെഡിക്കൽ വിദ്യാഭ്യാസ ബിൽ, ചരക്ക് സേവന നികുതി ബിൽ, മോട്ടോർ വാഹന നികുതി ചുമത്തൽ ബിൽ എന്നിവയുടെയും നിയമ നിർമ്മാണം നടക്കും.
 
2017 കേരളം പഞ്ചായത്തിരാജ് (ഭേദഗതി) ബിൽ, 2017 ലെ കേരളം ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ബിൽ, 2017 ലെ കേരളം മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2017 ലെ കേരളം മാരി ടൈമ് (ഭേദഗതി)  ബിൽ, 2017 കേരളഹൈക്കോടതി (ഭേദഗതി) ബിൽ എന്നിവയും പരിഗണിക്കാനിരിക്കുന്ന മറ്റു പ്രധാന ബില്ലുകളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments