Webdunia - Bharat's app for daily news and videos

Install App

നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസുമായുള്ളത്; മാണി തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല: രമേശ് ചെന്നിത്തല

മാണി തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് രമേശ് ചെന്നിത്തല

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (12:16 IST)
നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുളള ബന്ധമാണ് കേരള കോണ്‍ഗ്രസുമായി യുഡിഎഫിനുളളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്നും മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും ചെന്നിത്തല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
 
നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യുഡിഎഫിന് മാണിയുമായുള്ളത്. അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ തങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല. രാഷ്ട്രീയമായുള്ള മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകളുടെ ആവശ്യമേ ഉള്ളൂ. ആരും മുന്നണി വിട്ടു പോകില്ലെന്നും ജെഡിയു മുന്നണിയില്‍ത്തന്നെ തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments