Webdunia - Bharat's app for daily news and videos

Install App

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക പരിശോധനകളുടെ ഫലം പുറത്ത്; സുനിക്ക് ഇനി രക്ഷയില്ല

ഇനി രക്ഷയില്ല...നടിയുടെ വസ്ത്രത്തിലെ സ്രവങ്ങള്‍ സുനിയുടെതാണെന്ന് ഉറപ്പ്

Webdunia
ബുധന്‍, 5 ജൂലൈ 2017 (09:36 IST)
കൊച്ചിയി നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ കേസിലെ പല നിര്‍ണായക പരിശോധനകളുടെയും ഫലം ഇപ്പോഴാണ് പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം പള്‍സര്‍ സുനിയാണ് മുഖ്യ പ്രതിയെന്ന് എല്ലാര്‍ക്കും അറിയാം. നടി തന്നെ അത് പറഞ്ഞിട്ടുണ്ട്. പ്രതി അത് സമ്മതിച്ചിട്ടുണ്ട്. 
 
നടിയുടെ വസ്ത്രത്തില്‍ പള്‍സര്‍ സുനിയുടെ സ്രവങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് പള്‍സര്‍ സുനിയുടെതാണെന്ന് ഉറപ്പു വരുത്താന്‍ വസ്ത്രങ്ങള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.  ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയാണ് പൂര്‍ത്തിയായിരിക്കുന്നത്. നടിയുടെ വസ്ത്രത്തില്‍ കണ്ടെത്തിയ സ്രവങ്ങള്‍ സുനിയുടേത് തന്നെയാണെന്നാണ് ഇപ്പോള്‍ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്തെ ഫോറന്‍സിക് പരിശോധനാകേന്ദ്രത്തിലായിരുന്നു ഇത് പരിശോധിച്ചത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments