Webdunia - Bharat's app for daily news and videos

Install App

ദുബായ് ലോട്ടറിയില്‍ ഭാഗ്യദേവത തെടിയെത്തിയത് മലയാളിയെ; സമ്മാനമോ ആറ് കോടി രൂപ !

പാലക്കുന്നുകാരന് ദുബായിലെ ആറുകോടിയുടെ ലോട്ടറി

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (08:59 IST)
ആറുകോടിയുടെ ലോട്ടറി നേട്ടത്തോടേ ദുബായ് പ്രവാസിയും പാലക്കുന്ന് കരിപ്പോടി സ്വദേശിയുമായ വിജയ്‌ റാം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറി നറുക്കെടുപ്പിലാണ് 3.6 ദശലക്ഷം യുഎഇ ദിര്‍ഹമെന്ന ഭാഗ്യം വിജയ്‌റാമിനെ തേടിയെത്തിയത്. ഏകദേശം 6.3 കോടിയോളം ഇന്ത്യന്‍ രൂപയാണ് റാമിന് സ്വന്തമായത്.
 
ദുബായില്‍ എഞ്ചിനീയറായ വിജയ്‌റാം തെയ്യം കെട്ടില്‍ പങ്കെടുക്കാന്‍ നാട്ടിലേയ്ക്ക് വരുന്നതിനിടെയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് 20000 രൂപയോളം വരുന്ന ടിക്കറ്റ് എടുത്തത്. പതിവായി ടിക്കറ്റ് എടുക്കാറുള്ള വ്യക്തിയാണ് താനെന്ന് ഇയാള്‍ പറഞ്ഞു. കുടുംബ സമേതം ദുബായിലാണ് വിജയ് റാം താമസിക്കുന്നത്. അര്‍ജുന്‍ ഹരീഷ് നായക് എന്ന ഇന്ത്യക്കാരനും ഇതേ തുകയുടെ മറ്റൊരു സമ്മാനം ലഭിച്ചിട്ടുണ്ട്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments