Webdunia - Bharat's app for daily news and videos

Install App

ദിലീപും രാമലീലയും, വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി

വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്: ‘രാമലീല‘യില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി സെക്രട്ടറി

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (07:29 IST)
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ‘രാമലീല’ സെപ്തംബര്‍ 28നു റിലീസ് ചെയ്യുകയാണ്. ചിത്രത്തെ കുറിച്ച് സിനിമ നിരൂപകനും ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ ജിപി രാമചന്ദ്രന്‍ നടത്തിയ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും അതിലേക്ക് സംഘടനയെ വലിച്ചിഴയ്ക്കെരുതെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു.
 
ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നതിന്റെ മറവില്‍ ചലച്ചിത്ര അക്കാദമിയെ പ്രസ്തുത വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും മഹേഷ് പഞ്ചു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദിലീപ് നായകനാകുന്ന രാമലീല തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ജി പി രാമചന്ദ്രന്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 
 
രാമലീല തകര്‍ക്കണമെന്ന് പോസ്റ്റിട്ട രാമചന്ദ്രനെതിരെ നടപടി വേണമെന്നും സമിതിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സംഘടനകള്‍ ആവശ്യപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments