Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ പുരോഗമിക്കുന്നു

Webdunia
വെള്ളി, 9 ജൂണ്‍ 2017 (08:16 IST)
ജില്ല കമ്മിറ്റി ഓഫിസിനുനേരെ കഴിഞ്ഞ ദിവസം അർധരാത്രിയുണ്ടായ ബോം‌ബേറില്‍ പ്രതിഷേധിച്ച്​ സി.പി.എം കോഴിക്കോട് ജില്ല‍യിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാവിലെ പാർട്ടി പ്രവർത്തകർ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടഞ്ഞെങ്കിലും മുതിര്‍ന്ന നേതാക്കൾ ഇടപെട്ട് വാഹനങ്ങൾ തടയരുതെന്ന നിർദേശം നൽകി. 
 
അതേസമയം, വടകരയിൽ ആർ.എസ്​.എസ്​. കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വടകര, കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി എന്നീ നിയമസഭ മണ്ഡലങ്ങളിൽ സംഘപരിവാർ സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്​. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments