Webdunia - Bharat's app for daily news and videos

Install App

ഒന്നില്‍ ദിലീപ്, മറ്റൊന്നില്‍ ഗോപാലകൃഷ്ണന്‍! അന്തംവിട്ട് ജയില്‍ അധികൃതര്‍!

ജയില്‍ മോചിതനാകുന്ന അന്ന് അതെല്ലാം ദിലീപിന് നല്‍കുമെന്ന് ജയില്‍ അധികൃതര്‍

Webdunia
ബുധന്‍, 19 ജൂലൈ 2017 (08:11 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ തേടി കത്തുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുമാണ് താരത്തിന് കത്തുകള്‍ എത്തുന്നത്.  മുപ്പതോളം കത്തുകളാണ് ഇതിനോടകം തന്നെ ദിലീപ് കഴിയുന്ന ആലുവ സബ്ജയിലിലേക്ക് എത്തിയത്. 
 
ഭൂരിഭാഗം കത്തുകളും ജയില്‍ വിലാസത്തില്‍ തന്നെയാണ്. ദിലീപ്, സെല്‍ നമ്പര്‍ 2-523, സബ്ജയില്‍, ആലുവ. ചില കത്തില്‍ ദിലീപ് എന്നാണ്, എന്നാല്‍ ഒരു കത്തിന്റെ പുറത്താകട്ടെ ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റില്‍ ഇപ്പോള്‍ ആലുവ സബ്ജയില്‍ എന്നും എഴുതിയിട്ടുണ്ട്. 
 
രജിസ്‌ട്രേഡ് തപാലുകള്‍ അധികൃതര്‍ ദിലീപിനെക്കൊണ്ട് തന്നെ ഒപ്പിടീച്ച് വാങ്ങിപ്പിച്ചു. കത്തുകള്‍ ജയില്‍ സൂപ്രണ്ട് വായിച്ചശേഷം തടവുകാര്‍ക്ക് കൈമാറുകയാണ് രീതി. എന്നാല്‍, തനിഉക്ക് വന്ന കത്തുകള്‍ ഒന്നും വായിക്കാന്‍ ദിലീപ് താല്‍പ്പര്യം കാണിച്ചിട്ടില്ല. അതിനാല്‍ കത്തുകളെല്ലാം ജയിലില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ദിലീപ് ജയില്‍ വിമുക്തനാകുന്നതിന്റെ അന്ന് അദേഹത്തിന് കത്തുകള്‍ കൈമാറുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments