Webdunia - Bharat's app for daily news and videos

Install App

ഗുണനിലവാരമില്ല; ഈ മരുന്നുകള്‍ കേരളത്തില്‍ നിരോധിച്ചു

രേണുക വേണു
ചൊവ്വ, 25 ജൂണ്‍ 2024 (19:22 IST)
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. 
 
മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍
 
Hydroxychloroquine Sulphate Tablets IP200mg QUEENJAJ -200,Bajaj Healthcare Ltd., R.S. No.1818, Manjusar-Savli Road AT& Post-Manjusar, Tal.Savli,Dist. Vadodara,391 775, Gujarat,India.,HCQ12122, 08/2025
 
PANTOPRAZOLE SODIUM (GASTRO-RESISTANT) TABLETS IP, PETALIFE-20,Stafford Laboratories Pvt.Ltd,143, Raipur Ind. Area, Bhagwanpur, Roorkee, (UK),ST -231161, 11/2025
 
Aristatin ASP (Aspirin Gastro - resistant and Atorvastatin Capsules IP),Innova Captab Ltd,1281/1, Hilltop Industrial Estate, NearnEPIP, Phase -I, Jharmajri, Baddi, Dist. Solan (H.P),G6393006, 07/2025
 
Paracetamol Tablets IP500mg,M/s. Geno Pharmaceuticals Private Ltd., Karaswada, Mapusa, Goa -403 526,PP132025, 02/2026
 
Queenjaj200 (Hydroxychloroquine Sulphate Tablets IP200mg),Bajaj Healthcare Ltd., R.S. No.1818, Manjusar-Savli Road AT& Post-Manjusar, Tal.Savli,Dist. Vadodara,391 775, Gujarat, India.,HCQ11H23, 07/2026
 
Hydroxychloroquine SulphateTablets IP200mg Unicure India Ltd, Plot No.46 (B)49B, Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand,URDT2011, 07/2026
 
Vetifresh -16Tablets (Betahistine Hydrochloride Tablets IP16mg),Spen Formulations Pvt Ltd, Plot No.123, Industrial Area, Mehatpur, Distt. UNA -174 315 (HP),TSF-B2452, 05/2025
 
Sodium Bicarbonate Enteric Coated Tablets500mg (NADOSIS GST),Steadfast Medishield Private Limited, At: Khasra No:322, Nanhera, Anantpur Bhgwanpur, Roorkee, Dist. Haridwar, Uttrakhand -247668,SMST-24126, 01/2026
 
Liquid Paraffin IP100ml,Medifine Pharma Lab, m No.33/3, Maanay Estate, Kumbalgodu Village, Kengeri Hobli, Bengaluru -560 074,MPL LP008, 07/2025
 
Bimatoprost Eye Drops3ml,Cotec Healthcare Pvt Ltd, KH-No.593/1, Roorkee - Dehradun Highway, Kishanpur, Roorkee -247 667 (UK),CHE-3036, 03/2025,
 
Frusemide Injection IP20mgNestor Pharmaceuticals Ltd'11, Western Extension Area, Faridabad, India-121 001.,FRIA-11, 10/2025
 
Atenolol and Amlodipine Tablets (Amlosarv -AT),Preet Remedies Pvt. Ltd. Plot No.183-186, HPSIDC Industrial Area, Baddi -173 205,PMA230704, 06/2025
 
PANION TABLETS Win Trust Pharmaceuticals Ltd, Dugri Dhandra Road, Ludhiana, 7964, 03/2027
 
Levocetirizine Dihydrochloride Tablets I.P (LEVOREST -5), Cosway Pharmaceuticals Plot No -11c, Ind. Area, Tahliwal, Teh. Haroli, Distt - Una (H.P) -174507,CWIT-029, 03/2025
 
Ciprosafe500 (Ciprofloxacin Tablets IP500mg),Gidsha Pharmaceuticals, Plot No.611,612, Mega GIDC, Kharedi, Dahod -389 151, Gujarat,GPTC-449, 02/2025
 
CEFLOX-250 (Ciprofloxacin Hydrochloride Tablets IP250mg), Laborate Pharmaceuticals India Ltd,51, Indl Area, Paonta Sahib (HP),CEFST-002, 12/2025
 
Easofree (Sodium Alginate, Sodium Bicarbonate and Calcium Carbonate Oral Suspension),Daffohils laboratories Pvt Ltd, F109 - 110, UPSIDC, Industrial area, Selaqui, Dehradn- U.K Uttarakhand -248 011,DLS-2645, 09/2025.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments