Webdunia - Bharat's app for daily news and videos

Install App

അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

ബാലികയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2017 (14:55 IST)
കേവലം അഞ്ച് വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ് ചെയ്തു. പൂയപ്പള്ളി മുള്ളുകാട്ടിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ മുപ്പത്തിരണ്ട് കാരനാണ് പൂയപ്പള്ളി പോലീസ് വലയിലായത്. 
 
ഇയാൾ ഭാര്യക്കും മകള്‍ക്കുമൊപ്പം ആറു മാസങ്ങളായി ഇവിടെ താമസിച്ച് വരികയായിരുന്നു. പിന്നീട്  ഭാര്യ ഇയാളുമായി പിണങ്ങി പുനലൂരിലുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെ കുട്ടിക്ക് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ലൈംഗികമായി പീഡനമേറ്റ വിവരം വെളിപ്പെട്ടത്.  
 
തുടർന്ന്  ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയും  ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പീഡനം നടത്തിയതെന്ന വിവരം അറിഞ്ഞത്. പ്രതിയെ പൂയപ്പള്ളി പൊലീസ് കടയ്ക്കലിൽ നിന്നാണ് പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments