Webdunia - Bharat's app for daily news and videos

Install App

ചെന്നൈയിൽനിന്നും സൈക്കിളിൽ പാലക്കാട് വരെയെത്തി, മലപ്പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (11:30 IST)
കരിങ്കല്ലത്താണി: ചെന്നൈയിൽനിന്നും സൈക്കിളിൽ മലപ്പുറത്തെ തിരൂരങ്ങാടിയിലേയ്ക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പാലക്കാട് മലപ്പുറം അർത്തിയായ കരിങ്കല്ലത്താണിയിൽവച്ചാണ് തിരൂരങ്ങാടി വെന്നിയൂർ സ്വദേശിയെ പൊലീസ് സംഘം പിടികൂടിയത്. 
 
പിടിയിലായ യുവാവിനെ പ്രത്യേകം നിരീക്ഷണത്തിലാക്കും എന്ന് എസ്ഐ അനിൽ മാത്യു പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ആറംഗ സംഘം ചെന്നൈയിൽനിന്നും കേരലത്തിലേയ്ക്ക് യാത്ര തിരിച്ചത്. അഞ്ചുപേരെ പൊലീസ് നേരത്തെ തന്നെ പിടികൂടിയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ചെന്നൈയിൽ കൂൾബാർ ജീവനക്കാരനാണ് പിടിയിലായ യുവാവ്. കഴിഞ്ഞ​ദിവസം ലോറികളില്‍ തമിഴ്‌നാട്ടിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന തൊഴിലാളികളെ പൊലീസ് പടികൂടിയിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments