Webdunia - Bharat's app for daily news and videos

Install App

കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചു കൊന്നു; ഗോസംരക്ഷകരെന്ന് നാട്ടുകാര്‍ - പ്രദേശത്ത് നിരോധനാജ്ഞ

Webdunia
വ്യാഴം, 16 മെയ് 2019 (16:19 IST)
രാജ്യത്ത് ഗോസംരക്ഷകരുടെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും ഞെട്ടിച്ചിരുന്നു. സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയതല്ലാതെ ശക്തമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. കൊലപാതകങ്ങളില്‍ പൊലീസും അധികാരികളും ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്.

പശുവിന്റെ പേരില്‍ ജമ്മു കശ്‌മീരില്‍ യുവാവിനെ വെടിവച്ചു കൊന്ന സംഭവമാണ് ഒടുവിലുണ്ടായത്. കശ്‌മീരിലെ ബധേർവയിലാണ് സംഭവം. 

കന്നുകാലികളുമായി പോയ യുവാവിനെ ഒരു സംഘം ആളുകള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഗോസംരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സമീപവാസികള്‍ നല്‍കുന്ന സൂചന. പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments