Webdunia - Bharat's app for daily news and videos

Install App

പണം വാഗ്ദാനം ചെയ്തു ബന്ധുവായ യുവതിയെ പീഡിപ്പിച്ച 46 കാരൻ പിടിയിൽ

Webdunia
വ്യാഴം, 13 ജൂലൈ 2023 (15:35 IST)
തിരുവനന്തപുരം: ബന്ധുവായ യുവതിയെ പണം വാഗ്ദാനം ചെയ്തു ലൈംഗികമായി പീഡിപ്പിച്ച 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വള്ളൂർ സ്വദേശി ഷാജഹാൻ എന്ന ഷാജിയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.
 
ബന്ധുവായ സ്ത്രീ ഇയാളോട് പണം കടം ചോദിച്ചിരുന്നു. പണം വേണമെങ്കിൽ മെഡിക്കൽ കോളേജിനടുത്തുള്ള ലോഡ്ജിലേക്ക് വരണമെന്ന് പറഞ്ഞു. എന്നാൽ അവിടെയെത്തിയ സ്ത്രീയെ ഇയാൾ പീഡിപ്പിച്ചു എന്നാണു പരാതി. വിവരം പുറത്തറിയിക്കാതിരിക്കാൻ സ്വർണ്ണമാല എന്ന് പറഞ്ഞു മുക്കുപണ്ടമാല ഇവർക്ക് നൽകുകയും അപായപ്പെടുത്തും എന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
 
എന്നാൽ മാല വിൽക്കാൻ പോയപ്പോൾ ഇത് മുക്കുപണ്ടമാണെന്ന് കണ്ടതിനെ തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്. സി.സി.ടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ വട്ടിയൂർക്കാവ് പുളിയറക്കോണത്തെ വസതിയിൽ നിന്ന് പിടികൂടുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments