Webdunia - Bharat's app for daily news and videos

Install App

സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ ആയ മരിച്ചു

Webdunia
ബുധന്‍, 18 ജനുവരി 2023 (20:41 IST)
കൊല്ലം: സ്‌കൂൾ ബസിന്റെ ഡോർ തുറന്നു റോഡിലേക്ക് തെറിച്ചുവീണ ആയ മരിച്ചു. കരിക്കോട് ശിവറാം എച്ച്.എസ്.എസ് ബസിലെ ആയ കൊറ്റങ്കര തേമ്പ്രവയൽ ആലമ്പള്ളി വീട്ടിൽ ഷെമിയാണ് (35) മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിക്ക് കരിക്കോട് ചപ്പേതത്തിനു സമീപത്തെ വളവിൽ വച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ വച്ചാണ് മരിച്ചത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരാൻ കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്ന ബസിൽ നിന്നാണ് ഷെമി തെറിച്ചു വീണത്.
 
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് ബഷീർ, മക്കൾ ഫാത്തിമ, ആയിഷ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments