Webdunia - Bharat's app for daily news and videos

Install App

മോഹന്‍‌ലാല്‍ ഉറപ്പ് പാലിക്കുമോ ?; വേണ്ടിവന്നാല്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ - നിലപാട് അറിയിച്ച് മന്ത്രി

മോഹന്‍‌ലാല്‍ ഉറപ്പ് പാലിക്കുമോ ?; വേണ്ടിവന്നാല്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ - നിലപാട് അറിയിച്ച് മന്ത്രി

Webdunia
ഞായര്‍, 14 ഒക്‌ടോബര്‍ 2018 (15:17 IST)
സിനിമയിലെ വനിതാ കൂട്ടായ്‌മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ഉന്നയിച്ച പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലൻ.

അമ്മ ഡബ്ല്യുസിസിക്ക് നൽകിയ ഉറപ്പുകൾ പാലിക്കണം. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ എത്രയുംവേഗം അത് മാറ്റണം. സർക്കാർ ഈ പ്രശ്നത്തിൽ കക്ഷിയല്ല, അവർ ആവശ്യപ്പെട്ടാൽ മാത്രം ഇടപെടും. അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും ബാലന്‍ പറഞ്ഞു.

അതേസമയം, ഡബ്ല്യുസിസി ശനിയാഴ്‌ച നടത്തിയ പത്രമ്മേളനത്തില്‍ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, അമ്മ എക്‌സിക്യൂട്ടീവ് യോഗം വിളിക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments