Webdunia - Bharat's app for daily news and videos

Install App

നോട്ട്​ പ്രതിസന്ധി: നാളത്തെ കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി

അനിശ്ചിതകാല കടയടപ്പു സമരം പിൻവലിക്കുന്നതായി വ്യാപാരികൾ

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2016 (10:35 IST)
നോട്ട് പ്രതിസന്ധി രൂക്ഷ്മായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത്‌ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍‌വലിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഈ തീരുമാനത്തിനില്ലെന്നും അനിശ്ചിതകാല സമരം പിൻവലിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ​പ്രസിഡൻറ്​ ടി നസറുദ്ദീൻ അറിയിച്ചു.
 
നേരത്തെ, നോട്ടുകൾ പിൻവലിച്ചത് കച്ചവടത്തെ വലിയ തോതില്‍ ബാധിച്ചെന്ന് വ്യക്തമാക്കിയാണ് കടയടപ്പു സമരം നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരുന്നത്. ശബരിമല മണ്ഡലകാലം തുടങ്ങുന്നതും വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായി. നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് ഈ പിൻമാറ്റം.
 

വായിക്കുക

മീശ പിരിയും ഹീറോയിസവുമെല്ലാം സ്ക്രീനിൽ മാത്രം, ഇക്കയും ഏട്ടനുമെല്ലാം കോമഡി പീസുകളെന്ന് തെളിഞ്ഞു

മോശമായി പെരുമാറിയപ്പോൾ മുതിർന്ന നടനെ തല്ലേണ്ടി വന്നു, സൂപ്പർ സ്റ്റാറുകളോട് കൈ ചൂണ്ടി സംസാരിക്കുന്ന ആളെന്ന് പേര് വന്നു, അവസരങ്ങൾ ഇല്ലാതെയായി: ഉഷ

അമ്മയെ തകർത്ത ദിവസം, മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കുമാവില്ല: ഗണേഷ് കുമാർ

'ഡബ്ബിങ്ങിന് വന്നിട്ട് നോക്കുമ്പോഴാണ് അത് കാണുന്നത്'; 'മിന്നല്‍ മുരളി' ക്ലൈമാക്‌സില്‍ വരുത്തിയ ആ മാറ്റത്തെക്കുറിച്ച് അജു വര്‍ഗീസ്

എല്ലാവരും രാജിവയ്ക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പ് അറിയിച്ച് ടൊവിനോ, അനന്യ അടക്കമുള്ള താരങ്ങള്‍; ഒടുവില്‍ സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; വരും മണിക്കൂറുകളില്‍ മഴ ശക്തമാകും

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ല് ഇന്ന് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരത്തെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസില്‍ തീപിടുത്തം; രണ്ടു സ്ത്രീകള്‍ മരണപ്പെട്ടു

പ്രതിയുടെ വീടാണെന്ന് കരുതി പൊളിക്കാമോ? ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

പാക്കിസ്ഥാനില്‍ ഉദ്ഘാടന ദിവസം തന്നെ ഷോപ്പിംഗ് മാള്‍ കൊള്ളയടിച്ച് ആള്‍ക്കൂട്ടം

അടുത്ത ലേഖനം
Show comments