Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ പിണറായി വാക്കുപാലിച്ചു; അങ്ങനെ, വിഎസും ശമ്പളക്കാരനായി

ഒടുവില്‍ പിണറായി വാക്കുപാലിച്ചു; അങ്ങനെ, വിഎസും ശമ്പളക്കാരനായി

Webdunia
വ്യാഴം, 4 മെയ് 2017 (19:27 IST)
ഒ​ടു​വി​ൽ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ വിഎ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെശ​മ്പ​ളം സ​ർ‌​ക്കാ​ർ തീ​രു​മാ​നി​ച്ചു. വിഎസിനു ശമ്പളം അനുവദിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.

വിഎ​സി​ന് കാ​ബി​ന​റ്റ് പ​ദ​വി​ക്ക് തു​ല്യ​മാ​യ ശ​മ്പ​ളം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഇതോടെ വിഎസിനൊപ്പമുള്ള അം​ഗ​ങ്ങ​ൾ​ക്കും ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ലഭ്യമാകും.

2016 ഓ​ഗ​സ്റ്റ്‌ പ​തി​നെ​ട്ടി​നാ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​നാ​യി വിഎ​സ് ചു​മ​ത​ല​യേ​റ്റ​ത്. എന്നാല്‍, കഴിഞ്ഞ ഒ​മ്പ​ത് മാ​സം ക​ഴി​യു​മ്പോ​ഴും വിഎ​സി​നും അം​ഗ​ങ്ങ​ൾ​ക്കും ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച​ത് വാ​ര്‍​ത്ത​യാ​യ​പ്പോ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി.

റോജി എം ജോണിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments