Webdunia - Bharat's app for daily news and videos

Install App

കുമ്മനം പറയുന്നത് സുധീരന് വേദവാക്യം? കോൺഗ്രസ് നേതാക്കളുടെ കുപ്പായത്തിന്റെ നിറം കാവിയാകുന്നതിനു പിന്നിലെ സൂത്രവിദ്യ എന്ത്?; വി എസ് പറയുന്നു

കുമ്മനം എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു നേതാവ് കോൺഗ്രസിലുണ്ട്! അതാരാണെന്ന് അറിയുമോ?

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (14:04 IST)
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനേയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനേയും പരിഹസിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. കുമ്മവും സുധീരനും മച്ചമ്പിമാരെ പോലെയാണെന്ന് വി എസ് പരിഹസിക്കുന്നു.
 
കുമ്മനം എന്ത് പറഞ്ഞാലും അനുസരിക്കുന്ന നേതാവാണോ സുധീരൻ? അതിനുള്ള മറുപടിയും വി എസ് പറയുന്നുണ്ട്. കുമ്മനം എന്ത് പറഞ്ഞാലും വിഎം സുധീരന്‍ പിന്തുണയ്ക്കും. സുധീരന്‍ പറയുന്നതിന് കുമ്മനം മേലൊപ്പ് ചാര്‍ത്തുകയും ചെയ്യും. ഇരുട്ട് വീഴുമ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായം കാവിയാകുമെന്നും വി എസ് പറഞ്ഞു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments