Webdunia - Bharat's app for daily news and videos

Install App

കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ച ഭൂരിപക്ഷം സ്വഭാവികം : വി എസ്

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വഭാവികമെന്ന് വി.എസ്. അച്യുതാനന്ദൻ

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (13:35 IST)
മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികമാണെന്ന് വി.എസ്. അച്യുതാനന്ദൻ. ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എങ്കിലും ഇതിനെകുറിച്ച് വിശദമായി പഠിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കാമെന്നും വിഎസ് വ്യക്തമാക്കി.
 
അതേസമയം, ഭരണത്തിന്റെ വിലയിരുത്തലാണ് വോട്ടിങ് മാർജിനിലിൽ സി‌പി‌എമ്മിന് വർധന ഉണ്ടാക്കിയതെന്നും മലപ്പുറത്ത് വർഗീയ സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വർഗീയതയെ നന്നായി പ്രചരിപ്പിക്കുന്നതിനായുള്ള പരിശ്രമം നടന്നതായും എം.ബി. ഫൈസൽ ആരോപിച്ചിരുന്നു. എന്നാൽ ഈ വാദത്തോട് വിഎസ് പ്രതികരിച്ചില്ല.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments