Webdunia - Bharat's app for daily news and videos

Install App

എംടിയെ നേരിടാമെന്ന സംഘികളുടെ മോഹം നടക്കില്ല, ആപ്പുമായി ഇറങ്ങിയ മോദിയെ ജനങ്ങള്‍ തന്നെ ആപ്പിലാക്കും: വി.എസ്

എംടിയെ നേരിടാമെന്ന സംഘപരിവാറിന്റെ മോഹം നടക്കില്ലെന്ന് വിഎസ്

Webdunia
തിങ്കള്‍, 2 ജനുവരി 2017 (08:54 IST)
സംഘപരിവാറിനെതിര ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദൻ. ഗോവിന്ദ പന്‍സാരെയെയും എം.എം കല്‍ബുര്‍ഗിയെയും കൈകാര്യം ചെയ്തപോലെ ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായരെയും നേരിടാമെന്ന സംഘികളുടെ മോഹം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘികള്‍ എംടിക്കു നേരെ വാളോങ്ങിയത് നിസാരമായി കാണാന്‍ കഴിയില്ല. ഇത്തരം വാളുകള്‍ അവരവരുടെ കൈകളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും വി എസ് വ്യക്തമാക്കി.   
 
നോട്ട് അസാധുവാക്കി ജനങ്ങളെ വെട്ടിലാക്കിയ മോദി ഇപ്പോള്‍ പുതിയ ആപ്പുമായാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയെ ആപ്പിലാക്കുന്നത് നമുക്ക് കാണാം. ബിജെപിയ്ക്കും മോദിയ്ക്കും കേരളത്തോടും കേരളം ഭരിക്കുന്ന ജനകീയ സര്‍ക്കാരിനോടുമാണ് എതിര്‍പ്പ്. വെള്ളാപ്പള്ളിയെ അടക്കം കൂട്ടുപിടിച്ച് കേരളത്തില്‍ നില ഉറപ്പിക്കാന്‍ ശ്രമം നടത്തിയിട്ടും അത് നടക്കാതെ പോയതാണ് അവരുടെ അമര്‍ഷത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments