Webdunia - Bharat's app for daily news and videos

Install App

പ്രസംഗം നിർത്താൻ സംഘാടകർ, തനിക്ക് പറയാനുള്ളത് പറയുമെന്ന് വിനയൻ; മണി അനുസ്മരണത്തിൽ നടന്നത് നാടകീയ രംഗങ്ങൾ

അധികപ്രസംഗം വേണ്ടെന്ന് സംഘാടകർ; വിനയൻ വേദി വിട്ടു

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2017 (09:22 IST)
മുഖ്യപ്രഭാഷണം നടത്തവേ സംവിധായകൻ വിനയനോട് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. സമയം വൈകിയതിനെ തുടർന്നായിരുന്നു സംഭവം. എന്നാൽ, സംഘാടകരുടെ വാക്കുകൾ കേൾക്കാതെ വിനയൻ കുറച്ച് നേരം കൂടി പ്രസംഗിച്ചശേഷം വേദി വിട്ടു. അന്തരിച്ച നടൻ കലാഭവന്‍ മണിയുടെ അനുസ്മരണം 'മണിക'ത്തിലായിരുന്നു സംഭവം. 
 
പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്നു വിനയൻ. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടത്. എന്നാൽ, താൻ കൃത്യ സമയത്ത് തന്നെ പരിപാടിക്ക് എത്തിയെന്നും തുടങ്ങാൻ വൈകിയത് തന്റെ കുഴപ്പമല്ലെന്നും അതിനാൽ തനിയ്ക്ക് പറയാനുള്ളത് താൻ പറയുമെന്നും വിനയൻ പറഞ്ഞു.
 
പ്രസംഗം നിര്‍ത്തിയയുടനെ അദ്ദേഹം വേദി വിടുകയും ചെയ്തു. വിനയന്‍ വേദിയില്‍നിന്ന് ഇറങ്ങിയയുടനെ, സ്വന്തം കഴിവുകള്‍ വിളിച്ചുപറയാനുള്ള വേദിയല്ല ഇതെന്നും ചുരുക്കി സംസാരിക്കേണ്ടിയിരുന്നൂവെന്നും സംഘാടകന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments