Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ വച്ച് ബലി ഇടാമോ?

സിആര്‍ രവിചന്ദ്രന്‍
ശനി, 23 ജൂലൈ 2022 (19:31 IST)
വീട്ടില്‍ വച്ചും ബലി ഇടാവുന്നതാണ്. പകുതി വെന്ത കുത്തരികൊണ്ടാണ് ബലിച്ചോറുണ്ടാക്കുന്നത്. നിലവിളക്ക് കൊളുത്തി ദര്‍ഭകൊണ്ടുള്ള പവിത്രമോതിരം ധരിച്ച് കര്‍മങ്ങള്‍ തുടങ്ങണം. ഗണപതിയെ സങ്കല്‍പിച്ച് അല്പം ചോറ് വച്ച് ചോറ് ഉരുളകളായി അഞ്ചുതവണ പ്രാര്‍ത്ഥിച്ച് ഇലയില്‍ വയ്ക്കുകയാണ് വേണ്ടത്. ബലി ഇട്ട ശേഷം പിതൃക്കളോട് പിതൃലോകത്ത് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് പവിത്രമോതിരം ഊരാം.
 
എല്ലാ കറുത്ത വാവിനും ബലി ഇടാമെങ്കിലും കര്‍ക്കിടക മാസത്തിലെ വാവുബലിയാണ് പ്രധാനപ്പെട്ടത്. പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനാണ് ബലി ഇടുന്നത്. ഏഴു തലമുറയിലെ പിതൃക്കള്‍ക്ക് ഇതിന്റെ ഫലം കിട്ടുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments