Webdunia - Bharat's app for daily news and videos

Install App

തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വാവാ സുരേഷ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 7 ഫെബ്രുവരി 2022 (14:47 IST)
തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വാവാ സുരേഷ്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ തന്നെ വിളിക്കരുതെന്ന് പറയുന്നുണ്ടെന്നും വാവാ സുരേഷ് ആരോപിച്ചു. മരണം വരെ പാമ്പുപിടുത്തത്തില്‍ നിന്ന് പിന്മാറില്ലെന്നും ഏത് രീതിയില്‍ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു. 
 
വാവാ സുരേഷ് ഇന്നാണ് ആശുപത്രി വിട്ടത്. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് വാവാ സുരേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2006ല്‍ താനാണ് പാമ്പ് പിടിക്കാന്‍ വനം വകുപ്പിന് പരിശീലനം നല്‍കിയതെന്നും അന്നാരും പാമ്പുപിടിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments