Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് അഴുക്കു ചാലില്‍ നിന്ന്

വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് അഴുക്കു ചാലില്‍ നിന്ന്

വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് അഴുക്കു ചാലില്‍ നിന്ന്
കോഴിക്കോട് , ബുധന്‍, 4 ഏപ്രില്‍ 2018 (09:47 IST)
വടകര കണ്ണോക്കര സഹകരണ സഹകരണ ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനാണ് മരിച്ചത്.

ബാങ്കിനു സമീപത്തെ അഴുക്കു ചാലില്‍ നിന്നാണ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. ശരീരത്തില്‍ ചെറിയ രീതിയിലുള്ള പരിക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുടുങ്ങി; പിടിയിലായത് ഇടുക്കിയിലെ ബന്ധു വീട്ടില്‍ നിന്ന്