Webdunia - Bharat's app for daily news and videos

Install App

കൊട്ടാരക്കരയിലെ മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത

എ കെ ജെ അയ്യര്‍
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (19:07 IST)
കൊട്ടാരക്കരയ്ക്കടുത്ത് വാളകത്ത് തിരുവോണ ദിവസം രാവിലെ മരിച്ച മധ്യവയസ്‌കനെ മരണത്തില്‍ ദുരൂഹത.  നെയ്യാറ്റിന്‍കര സ്വദേശി  ഉണ്ണി എന്ന 60 കാരന്റെ മൃതദേഹം  കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലായിരുന്നു വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
 
അതെ സമയം ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രണ്ട് പേരെ കാണാനില്ല. സംശയത്തിന്റെ പേരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ നാലുപേരും തിരുവോണ ദിവസം ഒരുമിച്ചിരുന്നു മദ്യപിച്ചു എന്നും ഇതിനിടെ താന്‍ ഉറങ്ങിപ്പോയി എന്നുമാണ് പിടിയിലായ ആള്‍ പറയുന്നത്. രാവിലെ ഉണര്‍ന്നപ്പോഴാണ് ഉണ്ണി മരിച്ചുകിടക്കുന്നത് കണ്ടത് എന്നും അയാള്‍ പറയുന്നു.
 
എന്നാല്‍ ഇയാളുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നാണ് പോലീസ് പറയുന്നത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ട് പേരെ പിടികൂടാനായി പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments