Webdunia - Bharat's app for daily news and videos

Install App

വനിതാ മതിലും, അയ്യപ്പജ്യോതിയും തിരിച്ചടിയാകുമോ ?; പിടിച്ചു നില്‍ക്കാന്‍ യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

വനിതാ മതിലും, അയ്യപ്പജ്യോതിയും തിരിച്ചടിയാകുമോ ?; പിടിച്ചു നില്‍ക്കാന്‍ യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (08:00 IST)
ശബരിമല വിഷയത്തില്‍ അയ്യപ്പജ്യോതിയുമാ‍യി ബിജെപിയും വനിതാ മതിലുമായി എല്‍ഡിഎഫും  കളം നിറഞ്ഞതോടെ ഇരു പാര്‍ട്ടികള്‍ക്കും ബദലായി യുഡിഎഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കും.

സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും.

അതേസമയം, വനിതാ സംഗമത്തിന് അര്‍ഹിക്കുന്ന പ്രചാരണം ലഭിച്ചില്ലെന്നും ചടങ്ങിന്റെ കാര്യം പൊതുസമൂഹം അറിഞ്ഞിട്ടില്ലെന്നുമുള്ള വിമര്‍ശനം ഉയരുന്നുണ്ട്.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മ സമതിയും ബിജെപിയും ചേര്‍ന്നാണ് ബുധനാഴ്‌ച അയ്യപ്പജ്യോതി നടത്തിയത്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വനിതാ മതില്‍ ജനുവരി ഒന്നിനാണ് സംഘടിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments