Webdunia - Bharat's app for daily news and videos

Install App

ഭക്ഷ്യ സുരക്ഷ: 52 കേക്ക് വൈൻ കടകൾ അടപ്പിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 24 ഡിസം‌ബര്‍ 2023 (10:47 IST)
തിരുവനന്തപുരം :  ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 52 കേക്ക്, വൈൻ കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു. ക്രിസ്മസ്, പുതുവത്സര വിപണിയിൽ കേക്ക്, വൈൻ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. 
 
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ഉദ്യോഗസ്ഥർ നടത്തിയ പരിശോപനയിൽ 151 സ്ഥാപനങ്ങൾക്ക് പിഴയുമിട്ടു.  ഇതിനൊപ്പം 213 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
 
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.  ഉത്സവകാല വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി  വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 258 പരിശോധനകളാണ് നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments