Webdunia - Bharat's app for daily news and videos

Install App

തക്കലയില്‍ നടുറോട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ഡിസം‌ബര്‍ 2022 (13:10 IST)
തക്കലയില്‍ നടുറോട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തക്കല അഴകിയ മണ്ഡപം സ്വദേശി ജെബ പ്രിന്‍സയാണ് മരിച്ചത്. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് എബനേസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളിക കഴിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്നുമാസമായി ജെബ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. പിന്നാലെ യുവതിയുടെ വസ്ത്രധാരണത്തില്‍ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാന്‍ തുടങ്ങി.
 
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവ് ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ റോഡിലെത്തിയ ഇരുവരും വഴക്കുണ്ടാക്കി തര്‍ക്കത്തില്‍ ആവുകയായിരുന്നു. പിന്നാലെ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന അരിവാളുകൊണ്ട് പ്രിന്‍സയെ വെട്ടിക്കൊല്ലുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

വയോധികയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

അടുത്ത ലേഖനം
Show comments