Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് പോലീസിനെ കണ്ട് പേടിച്ച് പോക്‌സോ കേസ് പ്രതി കിണറ്റില്‍ ചാടി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:29 IST)
തിരുവനന്തപുരത്ത് പോലീസിനെ കണ്ട് പേടിച്ച് പോക്‌സോ കേസ് പ്രതി കിണറ്റില്‍ ചാടി. നെടുമങ്ങാട് സ്വദേശി ജിബിനാണ് കിണറ്റില്‍ ചാടിയത്. ജാമ്യത്തിലിറങ്ങിയശേഷം ഒളിവിലായിരുന്നു ജിബിന്‍. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കിണറ്റില്‍ ചാടിയത്. കഴിഞ്ഞ വര്‍ഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീബിന്‍ അറസ്റ്റില്‍ ആയത്. 
 
ഒരു വര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ജിബിന്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പിടികൂടാന്‍ പോലീസ് എത്തിയപ്പോഴാണ് സംഭവവികാസങ്ങള്‍ അരങ്ങേറിയത്. കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി കൂടിയാണ് ജിബിന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments