Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് വിഷം കഴിച്ച മാതാവിന് പിന്നാലെ മൂന്നുകുട്ടികളില്‍ മൂന്ന കുട്ടിയും മരണത്തിന് കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ഡിസം‌ബര്‍ 2021 (08:51 IST)
തിരുവനന്തപുരത്ത് വിഷം കഴിച്ച മാതാവിന് പിന്നാലെ മൂന്നുകുട്ടികളില്‍ മൂന്ന കുട്ടിയും മരണത്തിന് കീഴടങ്ങി. ഒമ്പത് വയസുകാരി ജ്യോതികയാണ് മരണപ്പെട്ടത്. മാതാവ് ശ്രീജ കുമാരി കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. കുട്ടികള്‍ക്ക് എലിവിഷം പാനിയത്തില്‍ നല്‍കിയ ശേഷം ശ്രീജയും കുടിക്കുകയായിരുന്നു. വയ്യാതായ ശ്രീജയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടികള്‍ക്കും വിഷം നല്‍കിയതായി പറയുന്നത്. ഉടനെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരും ഗുരുതരാവസ്ഥയിലായിരുന്നു. ഇളയ രണ്ടുകുട്ടികളും എസ് ഐടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments