Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം നഗരത്തില്‍ ചിലയിടങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്

ശ്രീനു എസ്
വെള്ളി, 26 മാര്‍ച്ച് 2021 (10:50 IST)
വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്ഡിവിഷനു  കീഴിലെ തിരുമല കുന്നപ്പുഴ ഭാഗത്തെ 400  എം എം പ്രിമോ പൈപ്പില്‍  ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്  അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വാട്ടര്‍ അതോറിറ്റി  തിരുമല, കരമന, കരമന,  സെക്ഷനുകളുടെ  പരിധിയില്‍ വരുന്ന  അറപ്പുര, വലിയവിള, ഇലിപ്പോട്, കുണ്ടമണ്‍കടവ്, തിരുമല, മങ്കാട്ടുകടവ്, കൊങ്ങളം, പുന്നയ്ക്കാ മുകള്‍,തൃക്കണ്ണാപുരം, കുന്നപ്പുഴ, മുടവന്‍മുകള്‍, എസ്റ്റേറ്റ്, സത്യന്‍  നഗര്‍,  തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് രാത്രി വരെ ജല വിതരണത്തില്‍ തടസ്സം നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments