Webdunia - Bharat's app for daily news and videos

Install App

സദാചാര ആക്ഷേപം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ മനംനൊന്ത് തീകൊളുത്തി മരിച്ചു

ശ്രീനു എസ്
വെള്ളി, 19 ഫെബ്രുവരി 2021 (19:50 IST)
സദാചാര ആക്ഷേപത്തില്‍ മനംനൊന്ത് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. നെയ്യാറ്റിന്‍കരയില്‍ കുന്നത്തുകാല്‍ പഞ്ചായത്തിലെ നാറാണി സ്വദേശി അക്ഷരയാണ്(38) ആത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം ഭര്‍ത്താവിനെ കാണാന്‍ സുഹൃത്ത് വരുകയും ഇത് വീട്ടമ്മയുമായി അവിഹിതമാണെന്ന് ചിലര്‍ പറയുകയും യുവാവിനെ തടഞ്ഞു നിര്‍ത്തുകയും ചെയ്തിരുന്നു.
 
ആക്ഷേപത്തില്‍ മനംനൊന്ത് അക്ഷര കൈ ഞരമ്പ് മുറിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവത്തിനു പിന്നില്‍ സദാചാര ഗുണ്ടായിസമാണെന്ന് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments