Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴുപേരില്‍ അഞ്ചുപേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ

ശ്രീനു എസ്
വെള്ളി, 26 ജൂണ്‍ 2020 (19:34 IST)
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴുപേരില്‍ അഞ്ചുപേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ.  രോഗം സ്ഥിരീകരിച്ചവര്‍-വിഎസ്എസ്‌സിയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ 60കാരനായ പുത്തന്‍പാലം വള്ളക്കടവ് സ്വദേശിയാണ് ഒരാള്‍. ഇദ്ദേഹത്തിന് ഈമാസം 18 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. യാത്രാ പശ്ചാത്തലമില്ല.
 
മണക്കാട് സ്വദേശിയായ 41കാരന് ഈമാസം 15മുതല്‍ രോഗലക്ഷണങ്ങള്‍ കാട്ടി. ഇയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. തമിഴ്‌നാട് സ്വദേശിയായ 28കാരന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി. ചിറയിന്‍കീഴ് സ്വദേശിയായ 68കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തി. തിരുമല സ്വദേശിയായ 45കാരന്‍ കുവൈറ്റില്‍ നിന്നെത്തി.
 
മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തുന്ന ആള്‍ക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. 15 വയസുള്ള ആണ്‍കുട്ടി, 42 വയയുള്ള സ്ത്രീ, 50 യസുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments