Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോപ്പിയടി: ബിടെക് വിദ്യാര്‍ത്ഥികളില്‍ നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

Exam
ബിടെക് സെമസ്റ്റര്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. നാലുകോളേജുകളില്‍ നിന്നാണ് 28മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
 
പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഇന്‍വിജിലേറ്റര്‍മാരെ കബളിപ്പിച്ചാണ് ഫോണുകള്‍ ഉള്ളില്‍ കടത്തിയത്. ഓരോവിഷയത്തിനും പ്രത്യേകം ഗ്രൂപ്പികള്‍ നിര്‍മിച്ച് ഉത്തരം കൈമാറുകയായിരുന്നു. ഒക്ടോബര്‍ 23ന് നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ഓണ്‍ലൈന്‍ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മാനദണ്ഡം ലംഘിച്ച് ബാനി ആഘോഷം, 50 പേർക്ക് പരിക്ക്: വീഡിയോ