Webdunia - Bharat's app for daily news and videos

Install App

പുതിയൊരിന്ത്യ പിറക്കട്ടേ, രക്തസാക്ഷികൾ സിന്ദാബാദ്... - കൈ മുകളിലേക്കുയർത്തി കുഞ്ഞ് ഷനാൻ വിളിച്ചു

വൈറലായി ഈ കുരുന്നിന്റെ മുദ്രാവാക്യം വിളി

Webdunia
ശനി, 3 മാര്‍ച്ച് 2018 (10:42 IST)
അവനുറക്കെ വിളിച്ചു പറഞ്ഞു. 'സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്'. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ഉയര്‍ത്തലിന് ശേഷം മൈക്കിലൂടെ കേട്ട മുദ്രാവാക്യങ്ങൾ ഒന്നും തെറ്റാതെ രണ്ടരവയസ്സുകാരൻ ഷനാൻ വിളിക്കുകയായിരുന്നു.
 
ആരേയും നോക്കാതെ മുത്തച്ഛന്റെ തോളിലിരുന്ന് അവൻ മുദ്യാവാക്യങ്ങൾ വിളിച്ച് പറയുന്നത് അടുത്തള്ളവർ കൗതുകത്തോടെയും ചിരിയോടേയുമാണ് നോക്കുന്നത്. “ഈ കൊടി ഞങ്ങടെ പുന്നാര കൊടി ..വാനിലുയര്‍ന്ന് പറക്കട്ടെ..സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്.. പുതിയൊരിന്ത്യ പിറക്കട്ടെ..ഇന്‍ക്വിലാബ് സിന്ദാബ്…”  അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. 
 
കൂടെയുള്ള ആരോ വീഡിയോ പിടിച്ച് സോഷ്യൽ മീഡിയകളിൽ ഇട്ടതോടെ കുഞ്ഞ് ഷനാൻ താരമായി. മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനിടെയാണ് കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശിയായ രണ്ടരവയസ്സുകാരന്‍ ഷനാന്‍ മുത്തച്ഛന്റെ തോളിരുന്ന് മുദ്രാവാക്യം വിളിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments