Webdunia - Bharat's app for daily news and videos

Install App

പുകയില നിയന്ത്രണം: പിഴയായി ലഭിച്ചത് ഒന്നരക്കോടി രൂപ

എ കെ ജെ അയ്യര്‍
ബുധന്‍, 1 ജൂണ്‍ 2022 (20:36 IST)
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോട്പ എന്നറിയപ്പെടുന്ന പുകയില നിയന്ത്രണ നിയമ ലംഘനങ്ങൾക്കെതിരെ പോലീസ് ഈടാക്കിയ പിഴ ഒന്നരക്കോടി രൂപയിലേറെ വരും. പൊതുസ്ഥലത്തെ പുകവലി നിരോധന ലംഘനത്തിനാണ് ഏറ്റവും കൂടുതൽ കേസും പിഴയും ഉണ്ടായത്. ഒട്ടാകെ 1,64,54,399 രൂപയാണ് പിഴ ഇനത്തിൽ ലഭിച്ചത്.

പൊതുസ്ഥലത്ത് പുകവലിച്ചു ഇനത്തിൽ മാത്രം 15783099 രൂപ ലഭിച്ചു. ഈ സമയത്ത് പൊതു സ്ഥലത്തു പുകവലിച്ച 78883 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിനൊപ്പം പ്രായപൂർത്തി ആകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനു 578 കേസുകളിലായി 281100 രൂപ പിഴയായും ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments