Webdunia - Bharat's app for daily news and videos

Install App

മന്ത്രിസ്ഥാനത്തിനുവേണ്ടി എന്‍സിപിയുടെ തിരക്കിട്ടശ്രമം; തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ശരത് പവാർ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻസിപി ദേശീയ നേതൃത്വം

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (16:55 IST)
എകെ ശശീന്ദ്രന്റൈ രാജിക്ക് പിന്നാലെ മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് നഷ്ടപ്പെടാതിരിക്കാന്‍ എന്‍സിപിയുടെ തിരക്കിട്ട ശ്രമം. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻസിപി ദേശീയ നേതൃത്വത്തിന്റെ ആവശ്യം.

കുട്ടനാട്ടിൽ നിന്നുള്ള നിയമസഭാംഗമായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ  സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരിയോട് ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം എത്രയുംവേഗം വേണമെന്നാണ് ആവശ്യം.  

അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്ന് എൻസിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വത്തിന് എതിർപ്പുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു.
എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇനിയും അറിവായിട്ടില്ല.

അതേസമയം, വിഷയത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി എൻസിപി സംസ്ഥാന ഘടകം മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments