Webdunia - Bharat's app for daily news and videos

Install App

റയിൽവേയുടെ ഉപകരണങ്ങൾ മോഷ്ടിച്ച സംഘത്തെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍
തിങ്കള്‍, 16 മെയ് 2022 (17:26 IST)
ആലപ്പുഴ: റയിൽവേയുടെ വിവിധ ഉപകരണങ്ങൾ കവർന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. ആലപ്പുഴ ലജ്നത്ത് ബാബു, സക്കറിയ ബസാർ സ്വദേശി റാഫി, കളരിക്കൽ ആശ്രമം സ്വദേശി റിയാസ്, വ്യാസപുരം സ്വദേശി ശിവരാജ് എന്നിവരെ പോലീസ് സാഹസികമായാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ ആലപ്പുഴ റയിൽവേ ഗേറ്റിനു സമീപത്തു വച്ചാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ കടപ്പുറം ആശുപത്രിക്കടുത്ത റയിൽവേ ഗേറ്റിനടുത്ത് വച്ച് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസ് വാഹനത്തിനു കൈകാണിക്കുകയും സംശയകരമായ നിലയിൽ നാല് പേർ ചാക്കുകെട്ടുമായി തന്നെ സവാരി വിളിച്ചെന്നും അറിയിച്ചു.

ജാഗരൂഗരായ പോലീസ് സംഘം ഉടൻ തന്നെ സമീപത്തു നടത്തിയ പരിശോധനയിൽ റയിൽവേ ട്രാക്കിനര്ത്തുനിന്നു റയിൽവേയുടെ വിവിധ സാധനങ്ങൾ അഞ്ചു ചാക്കുകളിലായി നിറച്ച സംഘത്തെ കണ്ടെത്തി. ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഉന്നത ഉപകരണങ്ങളായിരുന്നു ഇത്. പ്രതികളെ പോലീസ് പിന്നീട് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

അടുത്ത ലേഖനം
Show comments