Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ട ജില്ലയിലെ ത്യക്കോവിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച

എ കെ ജെ അയ്യർ
ബുധന്‍, 7 ഓഗസ്റ്റ് 2024 (15:40 IST)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് തൃക്കോവില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 200 തൂക്കുവിളക്കുകള്‍, 30 വലിയ ആട്ടവിളക്കുക, മറ്റു തൂക്കുവിളക്കുകള്‍ എന്നിവ കവര്‍ച്ച ചെയ്യപ്പെട്ടു. ക്ഷേത്ര മതില്‍ ചാടി ഉള്ളില്‍ കടന്നാണ് ക്ഷേത്രത്തിന്റെ പിന്നിലെ വാതില്‍ തുറന്നു അക്രമികള്‍ കവര്‍ച്ച നടത്തിയത്.
 
പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പത്മനാഭസ്വാമി കേത്രത്തിലെ വിളക്കുകള്‍ കൂടാതെ ദേവീനട, മഹാദേവര്‍ നട എന്നിവിടങ്ങളിലെ തൂക്കുവിളക്കുകളും മോഷ്ടാക്കള്‍ കൊണ്ടു പോയി.
 
മോഷ്ടാവിന്റേതെന്നു കരുതുന്ന ഒരു തോര്‍ത്ത് ക്ഷേത്ര പരിസരത്തു നിന്നു ലഭിച്ചതിന്റെ മണം പിടിച്ച് ഡോഗ് സ്‌ക്വാഡിലെ നായ അച്ചന്‍ കോവിലാറ്റിന്റെ തീരത്തെ തൃപ്പാറ ഭാഗം വരെ ഓടി. ഇതെ തുളര്‍ന്ന് പോലീസ് പള്ളിക്കോടു മുതല്‍ തുപ്പാറ വരെയുള്ള പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments