Webdunia - Bharat's app for daily news and videos

Install App

കെസിഎയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി; ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

സുപ്രിംകോടതിയുടെ ഇടപെടല്‍; ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

Webdunia
തിങ്കള്‍, 2 ജനുവരി 2017 (17:36 IST)
ബിസിസിഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കിയതിന് പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷനിലും വന്‍ അഴിച്ചുപണി. സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് കെസിഎയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് കളമൊരുങ്ങിയത്.

ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ 3 വൈസ് പ്രസിഡന്റുമാരും സെക്രട്ടറിയും രാജിവച്ചു. ബി വിനോദ് പുതിയ കെസിഎ പ്രസിഡന്റാകും. ജയേഷ് ജോര്‍ജാണ് പുതിയ സെക്രട്ടറി. ലോധകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഴിച്ചുപണി.

നേരത്തെ ബി സി സി ഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കിയിരുന്നു. സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ബി സി സി ഐ അധ്യക്ഷൻ സ്ഥാനത്ത് നിന്നും അനുരാഗിനെ മാറ്റിയത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാകൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments