Webdunia - Bharat's app for daily news and videos

Install App

വനിതാ സംഘടനയെ കുറിച്ച് അറിയില്ല, അമ്മ ആൺപക്ഷ സംഘടനയല്ല: ശ്വേതാ മേനോൻ

വനിത സംഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് ശ്വേതാ മേനോൻ

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (12:24 IST)
താരസംഘടനയായ അമ്മയുടെ നേത്രത്വസ്ഥാനത്ത് വൻ അഴിച്ചുപണിയാണ് നടന്നത്. മോഹൻലാൽ പ്രസിഡന്റ് ആകും. 24നായിരിക്കും പരസ്യപ്രഖ്യാപനം. ഇത്തവണ നേത്രത്വനിരയിൽ സ്ത്രീ സാന്നിധ്യവുമുണ്ട്. അതിലൊരാളാണ് ശ്വേത മേനോൻ. 
 
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ നടിക്ക് നേരെ ഭീഷണികളും ഉയർന്നിരുന്നു. എന്നാൽ അതിനെയൊന്നും വലുതായി കാണുന്നില്ലെന്ന് നടി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
അമ്മ എന്ന കൂട്ടായ്മയുടെ ഭാഗമാണെന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്.  മലയാള ചലച്ചിത്രമേഖല പുരുഷകേന്ദ്രീകൃതമാണെന്നോ സ്ത്രീകേന്ദ്രീകൃതമാണെന്നോ എനിക്ക് തോന്നിയിട്ടില്ലെന്നും നടി പറയുന്നു. അതേസമയം, പ്രതിഫലത്തിന്റെ കാര്യത്തിലുള്ള പക്ഷഭേതം താരം തുറന്നു സമ്മതിക്കുന്നുമുണ്ട്. 
 
ഞാൻ വിമൻ ഇൻ സിനിമാ കലക്ടീവിന്റെ ഭാഗമല്ല. അവരെക്കുറിച്ച് എനിക്ക് അറിയില്ല. ഞാൻ അമ്മയിലെ അംഗമാണ്. നിലവിൽ ഒരു ചുമതല നൽകപ്പെട്ടതുകൊണ്ട് അത് ഉത്തരവാദിത്തത്തോടെ നിർവഹിക്കും. - നടി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments