Webdunia - Bharat's app for daily news and videos

Install App

സ്വപ്നയുടെ പേരിൽ 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം കൂടി: മരവിപ്പിയ്ക്കാൻ ബാങ്കിന് നിർദേശം നൽകി കസ്റ്റംസ്

Webdunia
തിങ്കള്‍, 27 ജൂലൈ 2020 (09:03 IST)
തിരുവനന്തപുരം: സ്വർണക്കടത്തിൽ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറില്‍ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെത്തി. എസ്‌ബിഐ ലോക്കറിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു തുക. സ്വപ്നയുടെ സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിയ്ക്കാൻ കസ്റ്റംസ് ബാങ്കുകൾക്ക് നിർദേശം നൽകി. 
 
1.05 കോടി രൂപ സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽനിന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.  സ്വപ്ന സുരേഷിന്റെ പേരിൽ പല ബാങ്കുകളിൽ നിക്ഷേപവും മറ്റു സമ്പാദ്യങ്ങളും ഉണ്ട് എന്ന് നേരത്തെ തന്നെ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇവ ഓരോന്നും കണ്ടെത്തി മരവിപ്പിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിയ്ക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

അടുത്ത ലേഖനം
Show comments