Webdunia - Bharat's app for daily news and videos

Install App

പൂസായി പൊലീസ് സ്റ്റേഷനിലെത്തി പടക്കമേറും, പൂരപ്പാട്ടും; പൊലീസുകാരന് സസ്‌പെൻഷൻ

ഇന്നലെയായിരുന്നു നടപടിക്ക് ആധാരമായ സംഭവം നടന്നത്.

Webdunia
ശനി, 29 ജൂണ്‍ 2019 (11:09 IST)
മദ്യപിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോ​ഗസ്ഥനെ സസ്പെന്റ് ചെയ്തു. തലസ്ഥാനത്തെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജി ബി ബിജുവിനെയാണ് റൂറൽ എസ്പി ബി അശോക് കുമാര്‍ സസ്പെന്റ് ചെയ്തത്.
 
ഇന്നലെയായിരുന്നു നടപടിക്ക് ആധാരമായ സംഭവം നടന്നത്. തുടര്‍ന്ന് മംഗലപുരം എസ്എച്ച്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മദ്യലഹരിയില്‍ വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ച ബിജു അവിടെയും ബഹളമുണ്ടാക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments