Webdunia - Bharat's app for daily news and videos

Install App

കണ്ണൂരില്‍ സ്വന്തം നിലയില്‍ കളക്‍ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കും: സുബ്രഹ്മണ്യൻ സ്വാമി

കണ്ണൂരില്‍ സ്വന്തം നിലയില്‍ കളക്‍ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കും: സുബ്രഹ്മണ്യൻ സ്വാമി

Webdunia
ശനി, 27 മെയ് 2017 (20:32 IST)
കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ പിന്നോട്ടില്ലെന്ന നിലപാടുമായി ബിജെപി. ബിജെപി നേതാവ് ഡോ സുബ്രഹ്മണ്യൻ സ്വാമിയാണ് ഇപ്പോല്‍ പ്രസ്‌താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ പ്രശ്നത്തിൽ കേന്ദ്രസർക്കാർ വെറുതെയിരിക്കില്ല. വേണ്ടിവന്നാല്‍ ജില്ലയില്‍ സ്വന്തം നിലയിൽ കളക്ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസും ജില്ലാ മജിസ്ട്രേട്ടും നീതിയുക്തമായി പ്രവത്തിച്ചില്ലെങ്കിൽ ആർട്ടിക്കിൾ 247 അനുസരിച്ച് സീനിയർ ഐഎഎസ് ഓഫീസറെ ജില്ലാ കളക്ടറായി കേന്ദ്രസർക്കാരിന് സ്വന്തം നിലയിൽ നിയമിക്കാം. ഈ ജില്ലാ മജിസ്ട്രേട്ട് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ബിജെപി ബൗദ്ധിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ കലൂർ എജെ ഹാളിൽ സംഘടിപ്പിച്ച ഉണരുന്നു കേരളം ദേശീയ ധാരയിലേക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments