Webdunia - Bharat's app for daily news and videos

Install App

കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങി; പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാഹിൽ കൃഷ്ണ.

റെയ്‌നാ തോമസ്
ശനി, 8 ഫെബ്രുവരി 2020 (09:57 IST)
കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കായംകുളം പത്തിയൂർക്കാല പുത്തൂർ ലക്ഷം വീട് കെ കൃഷ്ണകുമാറിന്റെയും എസ് സുജോമോളുടെയും മകനായ സാഹിൽ കൃഷ്ണയാണ് മരിച്ചത്. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാഹിൽ കൃഷ്ണ. 
 
ഇന്നലെ വൈകിട്ട് നാലിന് പടിഞ്ഞാറെനട തെരുവിൽ‌കുളത്തിലാണ് സംഭവം. സ്കൂളിൽ നടന്ന പരീക്ഷ മാർഗ‌നിർദേശ ക്ലാസ്, ഫെയർവെൽ ചടങ്ങ് എന്നിവയ്ക്ക് ശേഷമാണ് സഹിൽ ഉൾപ്പെടെ 11 കൂട്ടുകാർ കുളത്തിന് സമീപം എത്തിയത്. 
 
കുട്ടികളിൽ ചിലർ കുളത്തിൽ ഇറങ്ങി നീന്തുന്നതിനിടെ കൽപ്പടവിൽ നിന്ന് സാഹിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments