Webdunia - Bharat's app for daily news and videos

Install App

തെരുവ് നായ്ക്കൂട്ടം രണ്ടര വയസുകാരനെ കടിച്ചെടുത്ത് കൊണ്ടുപോയി; 39 മുറിവുകൾ

പത്തുമീറ്ററോളം കൊണ്ടുപോയ കുഞ്ഞിനെ നാട്ടുകാരുടെ ബഹളത്തെ തുടർന്നാണ് നായ്‌ക്കൾ ഉപേക്ഷിച്ചത്.

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (09:06 IST)
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തെരുവ് നായക്കൂട്ടം കടിച്ചുകൊണ്ടു പോയി. പത്തുമീറ്ററോളം കൊണ്ടുപോയ കുഞ്ഞിനെ നാട്ടുകാരുടെ ബഹളത്തെ തുടർന്നാണ് നായ്‌ക്കൾ ഉപേക്ഷിച്ചത്. 39 മുറിവുകളുണ്ട് ശരീരത്തിൽ 
 
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് ഒളവണ്ണ സഹായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പലാത്തോട്ടത്തിൽ ഹരീഷിന്റെ മകൻ ആകർഷിനെയാണ് നായ്‌ക്കൾ ആക്രമിച്ചത്. കുട്ടികൾ കളിക്കുന്നതിനിടയിലേക്ക് നായ്‌ക്കൾ എത്തിയപ്പോൾ ആകർഷ് വീണുപോവുകയായിരുന്നു. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments