Webdunia - Bharat's app for daily news and videos

Install App

എസ്എസ്എൽസി പരീക്ഷയ്ക്കിടെ വിദ്യാർത്ഥി പരീക്ഷാ ഹാളിൽ മലമൂത്ര വിസർജ്ജനം നടത്തി

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (17:00 IST)
എസ്എസ് എൽ സി  രസതന്ത്രം  പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥി  പരീക്ഷാ ഹാളിൽ മലമൂത്ര വിസർജ്ജനം ചെയ്തതായി റിപ്പോർട്ട്. കടയ്ക്കൽ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
 
കലശലായ വയറുവേദന അനുഭവപ്പെട്ട വിദ്യാർത്ഥി ശുചിമുറിയിലേക്ക് പോകാൻ അനുമതി നൽകണമെന്ന് ഹാളിലുണ്ടായിരുന്ന അദ്ധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാൽ അവർ അനുവാദം നൽകിയില്ല. ഉന്നതാധികാരികളെ വിവരം അറിയിക്കുകയും ചെയ്തില്ല. 
 
എന്നാൽ വയറുവേദന അസഹമായതോടെ വിദ്യാർഥി പരീക്ഷാ ഹാളിൽ തന്നെ കുട്ടി മലമൂത്ര വിസർജ്ജനം ചെയ്യുകയായിരുന്നു.  വിവരം അറിഞ്ഞെത്തിയ അധികാരികൾ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. 
 
സംഭവം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ അദ്ധ്യാപികയ്‌ക്കെതിരെ കടയ്ക്കൽ പോലീസിൽ പരാതി നല്കിയിരിക്കുകയാണിപ്പോൾ. അദ്ധ്യാപിക നിരുത്തരവാദിത്വത്തോടെയാണ് പെരുമാറിയതെന്നും കുട്ടിയെ മാനസികമായി സംഭവം സമ്മർദ്ദത്തിലാഴ്ത്തുകയും മികച്ച വിജയം നഷ്ടമാവും എന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments